SPECIAL REPORT'തലപ്പാവ് അണിഞ്ഞ ചുഴലിക്കാറ്റ്'! ഭാര്യയും മകനും മരിച്ച സങ്കടത്തില്‍ 89-ാം വയസ്സില്‍ ഓടിത്തുടങ്ങി; 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ദീപശിഖയേന്തി; അസാധാരണമായ ദൃഢനിശ്ചയമുള്ള കായികതാരമെന്ന് മോദിയും പുകഴ്ത്തി; പ്രായമേറിയ മാരത്തോണ്‍ ഓട്ടക്കാരന് റിക്കോര്‍ഡ് നഷ്ടമായത് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍; നാട്ടിലെത്തി മടക്കം; ഫൗജസിംഗിന്റെ വിശ്വവിഖ്യാത ഓട്ടക്കഥസ്വന്തം ലേഖകൻ16 July 2025 9:11 AM IST